Friday, June 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

നരകവാതിൽ ഞങ്ങൾ തുറന്നിടുന്നു!മുന്നറിയിപ്പുമായി ഇറാൻ :ഖമേനിയുടെ മരണത്തിന് പിന്നാലെ പശ്ചിമേഷ്യ കത്തുന്നു

by Brave India Desk
Mar 1, 2026, 11:50 am IST
in India, International
Share on FacebookTweetWhatsAppTelegram

ടെഹ്‌റാൻ: ലോകത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തി പശ്ചിമേഷ്യയിൽ സമ്പൂർണ്ണ യുദ്ധംപൊട്ടിപ്പുറപ്പെട്ടു. ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി കൊല്ലപ്പെട്ടതിന്പിന്നാലെ അമേരിക്കയ്ക്കും ഇസ്രായേലിനും നേരെ അതിശക്തമായ പ്രത്യാക്രമണവുമായി ഇറാൻരംഗത്തെത്തി. “നരകത്തിന്റെ വാതിലുകൾ ഞങ്ങൾ തുറന്നിടുകയാണ്” എന്ന പ്രഖ്യാപനത്തോടെഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കും യുദ്ധക്കപ്പലുകൾക്കും നേരെ ഇറാൻമിസൈലുകൾ വർഷിച്ചു.

Stories you may like

ലബനനിൽ ആക്രമണം തുടർന്ന് ഇസ്രായേൽ ; 24 മണിക്കൂറിനിടെ വിവിധ ഡ്രോൺ ആക്രമണങ്ങളിലായി കൊല്ലപ്പെട്ടത് മൂന്നുപേർ

20 ഓളം പോക്‌സോ കേസുകൾ, ഇരയായത് നിരവധി ആൺകുട്ടികൾ; വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച മലപ്പുറത്തെ മദ്രസ അദ്ധ്യാപകൻ  വലയിലായി

അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത സൈനിക നീക്കമായ ‘ഓപ്പറേഷൻ എപ്പിക്ഫ്യൂറി’യിൽ ഖമേനി കൊല്ലപ്പെട്ടത് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ഇറാൻ തിരിച്ചടിതുടങ്ങിയത്. യുഎഇ, ബഹ്‌റൈൻ, ഖത്തർ, കുവൈറ്റ് എന്നീ രാജ്യങ്ങളിലെ അമേരിക്കൻതാവളങ്ങളിൽ മിസൈലുകൾ പതിച്ചു. ബഹ്‌റൈനിലെ യുഎസ് നേവിയുടെ അഞ്ചാം കപ്പൽപ്പടയുടെ(Fifth Fleet) ആസ്ഥാനം ലക്ഷ്യമാക്കി ഇറാൻ മിസൈലുകൾ തൊടുത്തുവിട്ടു. പേർഷ്യൻ ഗൾഫിൽനങ്കൂരമിട്ടിരുന്ന അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെയും ഡ്രോൺ, മിസൈൽ ആക്രമണങ്ങൾഉണ്ടായതായാണ് റിപ്പോർട്ട്.

ജബൽ അലി തീരത്ത് വെച്ച് അമേരിക്കൻ സേനയ്ക്ക് വെടിക്കോപ്പുകൾ എത്തിച്ചിരുന്ന എംഎസ്പികപ്പൽ ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ തകർന്നു.

“ഞങ്ങളുടെ നേതാവിന്റെ രക്തത്തിന് പകരം ചോദിക്കാതെ അടങ്ങില്ല, അമേരിക്കൻസാമ്രാജ്യത്വത്തിന്റെ അന്ത്യം ഇവിടെ തുടങ്ങുന്നു” എന്നാണ് ഇറാന്റെ വിപ്ലവ ഗാർഡ് (IRGC) പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. ഇറാന്റെ പ്രത്യാക്രമണത്തിൽ ഇസ്രായേലിലെ ടെൽഅവീവിലും വൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു വശത്ത് ഇസ്രായേലും അമേരിക്കയുംഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ബോംബിട്ട് തകർക്കുമ്പോൾ മറുവശത്ത് ഇറാൻ തങ്ങളുടെപക്കലുള്ള മുഴുവൻ മിസൈൽ കരുത്തും പുറത്തെടുക്കുകയാണ്.

യുദ്ധം രൂക്ഷമായതോടെ ഗൾഫ് മേഖലയിലെ വ്യോമപാതകൾ പൂർണ്ണമായും അടച്ചു. ദുബായ്, ദോഹ വിമാനത്താവളങ്ങൾക്ക് സമീപം മിസൈലുകൾ പതിച്ചതിനെത്തുടർന്ന് വിമാനങ്ങൾകൂട്ടത്തോടെ റദ്ദാക്കി. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർക്ക് അതീവ ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ ഇന്ത്യൻ എംബസികൾ 24 മണിക്കൂറും പ്രവർത്തിക്കുന്നകൺട്രോൾ റൂമുകൾ തുറന്നു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന് വീണ്ടും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരിച്ചടിതുടർന്നാൽ ഇതുവരെ ലോകം കാണാത്ത തരത്തിലുള്ള സൈനിക നീക്കം നേരിടേണ്ടി വരുമെന്നാണ്ട്രംപിന്റെ ഭീഷണി. വരും മണിക്കൂറുകളിൽ ലോകം ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക്നീങ്ങുമോ എന്ന ഭീതിയിലാണ് അന്താരാഷ്ട്ര സമൂഹം.

Tags: americairan
ShareTweetSendShare

Latest stories from this section

‘ഒരു ഇന്ത്യൻ പൗരയായി മരിക്കണം, എന്റെ ശവസംസ്കാരം സ്വന്തം മണ്ണിൽ വേണം’; 94-ാം വയസ്സിൽ അമേരിക്കൻ പൗരത്വം ഉപേക്ഷിച്ച് ആന്ധ്ര സ്വദേശിനി

‘ഒരു ഇന്ത്യൻ പൗരയായി മരിക്കണം, എന്റെ ശവസംസ്കാരം സ്വന്തം മണ്ണിൽ വേണം’; 94-ാം വയസ്സിൽ അമേരിക്കൻ പൗരത്വം ഉപേക്ഷിച്ച് ആന്ധ്ര സ്വദേശിനി

‘അടിയന്തരാവസ്ഥയും’ ഇലക്ഷൻ കമ്മിഷന്റെ ‘എസ്.ഐ.ആറും’  ഒമ്പതാം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും ; പുതിയ പരിഷ്കാരങ്ങളുമായി എൻ.സി.ഇ.ആർ.ടി

‘അടിയന്തരാവസ്ഥയും’ ഇലക്ഷൻ കമ്മിഷന്റെ ‘എസ്.ഐ.ആറും’  ഒമ്പതാം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും ; പുതിയ പരിഷ്കാരങ്ങളുമായി എൻ.സി.ഇ.ആർ.ടി

‘ഇന്ത്യയിൽ ബഹുഭാര്യത്വം വേണം, പാകിസ്താനിൽ ഇല്ലേ’ എന്ന് എൻസിപി എംഎൽഎ സനാ മാലിക്,പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധം!

‘ഇന്ത്യയിൽ ബഹുഭാര്യത്വം വേണം, പാകിസ്താനിൽ ഇല്ലേ’ എന്ന് എൻസിപി എംഎൽഎ സനാ മാലിക്,പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധം!

റോളക്‌സ് വാച്ചുകളും വെള്ളി പാത്രങ്ങളും സ്വന്തമാക്കാം; ചരിത്രത്തിലാദ്യമായി നയതന്ത്ര ഉപഹാരങ്ങൾ പൊതുലേലത്തിന് വെച്ച് കേന്ദ്രം

റോളക്‌സ് വാച്ചുകളും വെള്ളി പാത്രങ്ങളും സ്വന്തമാക്കാം; ചരിത്രത്തിലാദ്യമായി നയതന്ത്ര ഉപഹാരങ്ങൾ പൊതുലേലത്തിന് വെച്ച് കേന്ദ്രം

Latest News

വെടിനിർത്തൽ ധാരണയിലെത്തി ഇസ്രായേലും ലെബനനും ; തീരുമാനം യുഎസിന്റെ മധ്യസ്ഥതയിൽ നടന്ന നാലാം ഘട്ട ചർച്ചകൾക്കൊടുവിൽ

ലബനനിൽ ആക്രമണം തുടർന്ന് ഇസ്രായേൽ ; 24 മണിക്കൂറിനിടെ വിവിധ ഡ്രോൺ ആക്രമണങ്ങളിലായി കൊല്ലപ്പെട്ടത് മൂന്നുപേർ

20 ഓളം പോക്‌സോ കേസുകൾ, ഇരയായത് നിരവധി ആൺകുട്ടികൾ; വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച മലപ്പുറത്തെ മദ്രസ അദ്ധ്യാപകൻ  വലയിലായി

20 ഓളം പോക്‌സോ കേസുകൾ, ഇരയായത് നിരവധി ആൺകുട്ടികൾ; വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച മലപ്പുറത്തെ മദ്രസ അദ്ധ്യാപകൻ  വലയിലായി

‘ഒരു ഇന്ത്യൻ പൗരയായി മരിക്കണം, എന്റെ ശവസംസ്കാരം സ്വന്തം മണ്ണിൽ വേണം’; 94-ാം വയസ്സിൽ അമേരിക്കൻ പൗരത്വം ഉപേക്ഷിച്ച് ആന്ധ്ര സ്വദേശിനി

‘ഒരു ഇന്ത്യൻ പൗരയായി മരിക്കണം, എന്റെ ശവസംസ്കാരം സ്വന്തം മണ്ണിൽ വേണം’; 94-ാം വയസ്സിൽ അമേരിക്കൻ പൗരത്വം ഉപേക്ഷിച്ച് ആന്ധ്ര സ്വദേശിനി

‘അടിയന്തരാവസ്ഥയും’ ഇലക്ഷൻ കമ്മിഷന്റെ ‘എസ്.ഐ.ആറും’  ഒമ്പതാം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും ; പുതിയ പരിഷ്കാരങ്ങളുമായി എൻ.സി.ഇ.ആർ.ടി

‘അടിയന്തരാവസ്ഥയും’ ഇലക്ഷൻ കമ്മിഷന്റെ ‘എസ്.ഐ.ആറും’  ഒമ്പതാം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും ; പുതിയ പരിഷ്കാരങ്ങളുമായി എൻ.സി.ഇ.ആർ.ടി

‘ഇന്ത്യയിൽ ബഹുഭാര്യത്വം വേണം, പാകിസ്താനിൽ ഇല്ലേ’ എന്ന് എൻസിപി എംഎൽഎ സനാ മാലിക്,പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധം!

‘ഇന്ത്യയിൽ ബഹുഭാര്യത്വം വേണം, പാകിസ്താനിൽ ഇല്ലേ’ എന്ന് എൻസിപി എംഎൽഎ സനാ മാലിക്,പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധം!

റോളക്‌സ് വാച്ചുകളും വെള്ളി പാത്രങ്ങളും സ്വന്തമാക്കാം; ചരിത്രത്തിലാദ്യമായി നയതന്ത്ര ഉപഹാരങ്ങൾ പൊതുലേലത്തിന് വെച്ച് കേന്ദ്രം

റോളക്‌സ് വാച്ചുകളും വെള്ളി പാത്രങ്ങളും സ്വന്തമാക്കാം; ചരിത്രത്തിലാദ്യമായി നയതന്ത്ര ഉപഹാരങ്ങൾ പൊതുലേലത്തിന് വെച്ച് കേന്ദ്രം

മുഖ്യമന്ത്രി സൂര്യനെപ്പോലെ ഉയരത്തിൽ; അടുത്തു ചെന്നാൽ കരിഞ്ഞു പോകും; കറപുരളാത്ത കൈകളുടെ ഉടമയാണ് പിണറായി വിജയനെന്ന് എം.വി ഗോവിന്ദൻ

‘സെക്കൻഡുകൾക്കുള്ളിൽ നിലപാട് മാറും, ഇരട്ടത്താപ്പാണ് സതീശന്റെ മുഖമുദ്ര’; മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി എം.വി ഗോവിന്ദൻ

അവൾ കുറ്റക്കാരിയാണെങ്കിൽ ആ കോട്ടയിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊല്ലണം; പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ കേസിൽ പെൺകുട്ടിയുടെ പിതാവിന്റെ വാക്കുകൾ 

അവൾ കുറ്റക്കാരിയാണെങ്കിൽ ആ കോട്ടയിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊല്ലണം; പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ കേസിൽ പെൺകുട്ടിയുടെ പിതാവിന്റെ വാക്കുകൾ 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies