കോയമ്പത്തൂർ റേഞ്ച് ഡി ഐ ജി വിജയകുമാർ ആത്മഹത്യ ചെയ്തു; മരണം പ്രഭാത സവാരിക്കിടെ അംഗരക്ഷകന്റെ തോക്ക് ഉപയോഗിച്ച്
ചെന്നൈ: കോയമ്പത്തൂർ റേഞ്ച് ഡി ഐ ജി വിജയകുമാർ ആത്മഹത്യ ചെയ്തു. 45 വയസുകാരനായ വിജയകുമാർ തേനി സ്വദേശിയാണ്. സ്വന്തം അംഗരക്ഷകന്റെ സർവീസ് റിവോൾവറിൽ നിന്നും വിജയകുമാർ ...