ചെരിപ്പിട്ടാൽ അജ്ഞാതരോഗം വന്ന് നാട് നശിക്കും; 21ാം നൂറ്റാണ്ടിലും ചെരിപ്പുധാരികൾ ഇല്ലാത്ത ഇന്ത്യൻ ഗ്രാമം; കാരണം കേട്ടാൽ ഒന്ന് അമ്പരക്കും ഉറപ്പ്
ചുറ്റുപാടുകളിൽനിന്നുള്ള സംരക്ഷണത്തിനായും ഭംഗിക്കായും കാൽപാദങ്ങളിൽ ധരിക്കുന്ന ഒന്നാണ് ചെരുപ്പ്, ചെരിപ്പ് അല്ലെങ്കിൽ പാദരക്ഷ. തുകൽ, പ്ലാസ്റ്റിക്, റബ്ബർ, തുണി, മരം, ചണം,ലോഹം തുടങ്ങിയവ ഉപയോഗിച്ചാണ് ചെരിപ്പുകൾ നിർമ്മിക്കുന്നത്. ...








