ഉപതിരഞ്ഞെടുപ്പ് : ധരാപുരത്തും മധുരാന്തകത്തിലും മുൻ എഐഎഡിഎംകെ എംഎൽഎമാർ ടിവികെ സ്ഥാനാർത്ഥികളായി മത്സരിക്കും
ചെന്നൈ : തമിഴ്‌നാട്ടിൽ വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മുൻ എഐഎഡിഎംകെ എംഎൽഎമാരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ). മധുരാന്തകം ...








