ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് നാളെ; 102 മണ്ഡലങ്ങൾ പോളിംഗ് ബൂത്തിലേക്ക്; പ്രമുഖർ മത്സരരംഗത്ത്
ഒന്നരമാസത്തോളം നീണ്ടു നിൽക്കുന്ന ജനാധിപത്യത്തിന്റെ മഹോത്സവത്തിന് വെള്ളിയാഴ്ച തിരിതെളിയുകയാണ്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പിനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് രാജ്യം. 17 സംസ്ഥാനങ്ങളിലും 4 കേന്ദ്ര ...