തമിഴ്നാട് ഗവര്‍ണര്‍ക്ക് കൊറോണ; രാജ്ഭവനിലെ 87 ജീവനക്കാര്‍ക്കും വൈറസ് ബാധ
ചെന്നൈ: തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് കൊറോണ സ്ഥിരീകരിച്ചു. രാജഭവന് ജീവനക്കാരില്‍ ചിലര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ സ്രവപരിശോധനയിലാണ് ഗവര്‍ണര്‍ക്കും രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച ഉച്ചയോടെ ...