“തനുശ്രീ എന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചു”: 25 പൈസയുടെ മാനനഷ്ടക്കേസ് നല്‍കി രാഖി സാവന്ത്
'മീ ടൂ' ആരോപണവുമായി മുന്നോട്ട് വന്ന ബോളിവുഡ് നടി തനുശ്രീ ദത്തയ്‌ക്കെതിരെ പീഡനാരോപണവുമായി ബോളിവുഡ് നടി രാഖി സാവന്ത്. തനുശ്രീ ദത്ത തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ലൈംഗിക ...