തനുശ്രീദത്തയുടെ പീഡനപരാതിയില്‍ തെളിവുകള്‍ ഇല്ല , പോലീസ് അന്വേഷണം അവസാനിപ്പിക്കുന്നു
അഭിനേത്രി തനുശ്രീ ദത്തയുടെ ലൈംഗീക പീഡന പരാതിയില്‍ നടന് നാനാ പടേക്കാരിനെതിരെയുള്ള അന്വേഷണം മുംബൈ പോലീസ് അവസാനിപ്പിക്കുന്നു . പരാതിയില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെളിയിക്കാന്‍ സ്ഥാപിക്കുന്ന തെളിവുകള്‍ ...