അപ്പാ, നിങ്ങൾ എനിക്കൊന്നും വാങ്ങിത്തരാറില്ലേ?; മകന്റെ ചോദ്യത്തിൽ നൊമ്പരപ്പെട്ട ഡ്രൈവർക്ക് താങ്ങായി കോളേജ് വിദ്യാർത്ഥിനി; തരംഗമായി വീഡിയോ
ഓട്ടോ യാത്രയ്ക്കിടയിൽ റോഡരികിൽ കണ്ട കളിപ്പാട്ടം മകന് വാങ്ങി നൽകാൻ ആഗ്രഹിച്ചെങ്കിലും പണമില്ലാതെ വിഷമിച്ച ഡ്രൈവർക്ക് താങ്ങായി മാറിയ ഒരു യുവതിയുടെ അനുഭവം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. തൻവി ...








