ഹിന്ദുക്കളെ ലക്ഷ്യം വച്ചുള്ള അക്രമം കണ്ടില്ലെന്ന് നടിക്കാനാവുന്നില്ല; ബംഗ്ലാദേശിലെ അശാന്തിയിൽ പ്രതികരിച്ച് വിവേക് രംഗസ്വാമി
ധാക്ക: ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷ സമുദായത്തിന് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച് മുൻ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി വിവേക് രാമസ്വാമി. അക്രമത്തെ അപലപിച്ച അദ്ദേഹം ബംഗ്ലാദേശിലെ പ്രശ്നങ്ങൾ ...








