നാവ് രണ്ടായി പിളർത്തി കളർ ചെയ്തു ; ലക്ഷങ്ങൾ ചിലവാക്കി കണ്ണും ടാറ്റൂ ചെയ്തു; ഒടുവിൽ യുവാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി
ചെന്നൈ : അനധികൃതമായി ടാറ്റു പാർലർ നടത്തിയതിന് രണ്ട് യുവാക്കൾ പിടിയിൽ . ഹരിഹരൻ ഇയാളുടെ കൂട്ടാളി ജയരാജൻ എന്നിവരാണ് പിടിയിലായത്. തമിഴ് നാട്ടിലെ തിരിച്ചിറപ്പള്ളിയിലാണ് ഇവർ ...








