Tauktae Cyclone

ടൗട്ടെ ചുഴലിക്കാറ്റ്; മുംബൈ തീരത്ത് 410പേരുമായി രണ്ട് ബാര്‍ജുകള്‍ ഒഴുക്കില്‍പ്പെട്ടു, 38പേരെ രക്ഷപ്പെടുത്തി, ഐഎന്‍എസ് കൊല്‍ക്കത്തയുടെയും ഐന്‍എസ് കൊച്ചിയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു

ബാ​ര്‍​ജ് ദു​ര​ന്തം; രണ്ട് മ​ല​യാ​ളികൾ കൂ​ടി മ​രി​ച്ചു

മും​ബൈ: ടൗ​ട്ടെ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​നെ​ത്തു​ട​ര്‍​ന്നു അ​റ​ബി​ക്ക​ട​ലി​ലു​ണ്ടാ​യ ബാ​ര്‍​ജ് അ​പ​ക​ട​ത്തി​ല്‍​ മരിച്ച മലയാളികളുടെ എണ്ണം 5 ആയി. തൃ​ശൂ​ര്‍ സ്വ​ദേ​ശി അ​ര്‍​ജു​നും ശക്തികുളങ്ങര സ്വദേശി എഡ്വിനും ആണ് മരിച്ചത്. ടൗ​ട്ടെ​യെ​ത്തു​ട​ര്‍​ന്ന് ...

ടൗട്ടെ ചുഴലിക്കാറ്റ് : ബാർജുകളിൽ കുടുങ്ങിയ 188 പേരെ രക്ഷിച്ചു; 36 പേരെ കണ്ടെത്താൻ തീവ്രശ്രമം; നാവികസേന തിരച്ചിൽ തുടരുന്നു

ബാര്‍ജ് അപകടം ; മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ മരിച്ചവരുടെ എണ്ണം 51 ആയി, ക്യാപ്റ്റനെതിരെ നരഹത്യയ്ക്ക് കേസ്

കോട്ടയം: ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് അറബിക്കടലില്‍ മുങ്ങിയ ഒ.എന്‍.ജി.സിയുടെ പി-305 ബാര്‍ജില്‍ കുടുങ്ങി മരിച്ച ജീവനക്കാരുടെ എണ്ണം 51 ആയി. കാണാതായ 25 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ...

‘ഗുജറാത്തിന് 1,000 കോടി’; ടൗട്ടെ ബാധിച്ച എല്ലാ സംസ്ഥാനങ്ങള്‍ക്കും ​ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

‘ഗുജറാത്തിന് 1,000 കോടി’; ടൗട്ടെ ബാധിച്ച എല്ലാ സംസ്ഥാനങ്ങള്‍ക്കും ​ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗാന്ധിനഗര്‍: ഗുജറാത്തിലെ ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങള്‍ വ്യോമമാര്‍ഗം നിരീക്ഷിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തിന് അടിയന്തര ദുരിതാശ്വാസ സഹായമായി ആയിരം കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു. രാജ്യത്തുടനീളം ...

ടൗട്ടെ ചുഴലിക്കാറ്റ്; മുംബൈ തീരത്ത് 410പേരുമായി രണ്ട് ബാര്‍ജുകള്‍ ഒഴുക്കില്‍പ്പെട്ടു, 38പേരെ രക്ഷപ്പെടുത്തി, ഐഎന്‍എസ് കൊല്‍ക്കത്തയുടെയും ഐന്‍എസ് കൊച്ചിയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു

ടൗട്ടെ ചുഴലിക്കാറ്റ്; മുംബൈ തീരത്ത് 410പേരുമായി രണ്ട് ബാര്‍ജുകള്‍ ഒഴുക്കില്‍പ്പെട്ടു, 38പേരെ രക്ഷപ്പെടുത്തി, ഐഎന്‍എസ് കൊല്‍ക്കത്തയുടെയും ഐന്‍എസ് കൊച്ചിയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു

മുംബൈ: ടൗട്ടെ ചുഴലിക്കാറ്റില്‍പ്പെട്ട് മുംബൈ തീരത്ത് രണ്ട് ബാര്‍ജുകള്‍ നിയന്ത്രണംവിട്ട് ഒഴുകിപ്പോയി. രണ്ടു ബാര്‍ജുകളിലുമായി 410പേരാണ് ഉണ്ടായിരുന്നത്. നാവികസേനയുടെ യുദ്ധക്കപ്പലുകളായ ഐഎന്‍എസ് കൊല്‍ക്കത്തയുടെയും ഐന്‍എസ് കൊച്ചിയുടെയും നേതൃത്വത്തില്‍ ...

ടൗട്ടെ; ട്രെയിനുകൾ റദ്ദാക്കി, വിമാനത്താവളം അടച്ചു

ടൗട്ടെ ചുഴലിക്കാറ്റ് അതിതീവ്രമായി കരയിലേക്ക്: മഹാരാഷ്ട്രയില്‍ ഒരു മരണം, മുംബൈ വിമാനത്താവളമടച്ചു, വൈകിട്ടോടെ ഗുജറാത്ത് തീരത്തെത്തും

മുംബൈ: ടൗട്ടെ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി കരയിലേക്ക് നീങ്ങുന്നു. നിലവില്‍ 180-190 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റ് വൈകിട്ടോടെ കൂടുതല്‍ ശക്തിപ്രാപിക്കും. മണിക്കൂറില്‍ 210 കിലോമീറ്റര്‍ വേഗതയില്‍ ...

ടൗട്ടെ അതിതീവ്ര ചുഴലിക്കാറ്റായി, അതിശക്ത ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴയും കടല്‍ക്ഷോഭവും തുടരും

ടൗട്ടെ അതിതീവ്ര ചുഴലിക്കാറ്റായി, അതിശക്ത ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴയും കടല്‍ക്ഷോഭവും തുടരും

തിരുവനന്തപുരം: മധ്യകിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് അതിശക്ത ചുഴലിക്കാറ്റായി മാറി. അടുത്ത 12 മണിക്കൂറില്‍ അതിശക്ത ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ...

ടൗട്ടേ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ ശക്തമായ മഴ തുടരുന്നു; ഇന്നും അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

ടൗട്ടേ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ ശക്തമായ മഴ തുടരുന്നു; ഇന്നും അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: ടൗട്ടേ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരുന്നു. അടുത്ത  24 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായി ഇത് മാറുമെന്ന് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist