ഭൂനികുതിയില്‍ ഇളവ് പ്രഖ്യാപിച്ച് മാണി
തിരുവനന്തപുരം: രണ്ടുഹെക്ടര്‍ വരെ ഭൂമിയുള്ളവരെ ഭൂനികുതി വര്‍ധനയില്‍നിന്ന് ഒഴിവാക്കുമെന്ന് മന്ത്രി കെ.എം.മാണി അറിയിച്ചു. റബ്ബര്‍ വിലസ്ഥിരതാ ഫണ്ടില്‍നിന്നുള്ള സബ്സിഡി കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കുന്നത് ഉദ്ഘാടനം ചെയ്യുന്ന ...