Wednesday, October 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കൂടുതൽ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; പാലക്കാട് ഓറഞ്ച് അലർട്ട്; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

by Brave India Desk
Apr 30, 2024, 02:39 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പുള്ളത്. നേരത്തെ, പാലക്കാട്, തൃശൂർ, കൊല്ലം ജില്ലകളിലാണ് ഉഷ്ണ തരംഗ മുന്നറിയിപ്പുണ്ടായിരുന്നത്.

പാലക്കാട് ജില്ലയിലെ ഓറഞ്ച് അലർട്ട് തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴയിൽ താപനില ഇനിയും ഉയരാൻ സാധ്യതയുണ്ട്. ഇടുക്കി, വയനാട് ഒഴികേയുള്ള എല്ലാ ജില്ലകളിലും താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരാനാണ് സാധ്യത.

Stories you may like

ഇപ്പോഴും ആ കാക്കി യൂണിഫോം കാണുമ്പോൾ മനസ്സ് പഴയ ബസിലേക്ക് ഓടിയെത്തും;സൂപ്പർസ്റ്റാർ പദവിയേക്കാൾ പ്രിയപ്പെട്ടത് കണ്ടക്ടർ ജോലി; രജനീകാന്ത്!

‘ഒരു ദിവസം പോലും ജയിലിൽ കിടന്നില്ല, പോക്സോ കേസ് പ്രതിക്ക് അറസ്റ്റില്ലാതെ ജാമ്യം!’;  പോലീസിനെതിരെ  രോഷം

ഇന്ന് മുതൽ ശനിയാഴ്ച്ച വരെ ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ് വരെയും തൃശൂരിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും ഉയരും. കൊല്ലം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, കാസർകോട്, മലപ്പുറം, ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Tags: heat wavesummer season
Share1
Tweet
Send
Share

Latest stories from this section

ഗുജറാത്തിലെ തോൽവിക്കും കാരണം ‘SIR’ ആണോ രാഹുൽ? ചോദ്യവുമായി സുരേഷ് ഗോപി

ഗുജറാത്തിലെ തോൽവിക്കും കാരണം ‘SIR’ ആണോ രാഹുൽ? ചോദ്യവുമായി സുരേഷ് ഗോപി

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

കൊച്ചിയിലെ ജൂതപ്പള്ളിക്ക് മുന്നിൽ തീയിട്ട സംഭവം; ദുരൂഹ ചാറ്റുകളും ദൃശ്യങ്ങളും കണ്ടെത്തി, തീവ്രവാദ ബന്ധം സംശയിച്ച് എൻഐഎയും ഐബിയും

ആരാണ് പിണങ്ങിയത്? നേരിട്ട ബുദ്ധിമുട്ടാണ് പറഞ്ഞത്; പൊതുപരിപാടിയിൽ നിന്നും വേദി വിട്ടിറങ്ങിയതിൽ ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി

പിണറായിയുടെ അകമ്പടി വാഹനത്തിൽ സസ്പെൻഷനിലായ മുൻ ഗൺമാന്റെ കറക്കം;സംഭവത്തിൽ വിചിത്ര വിശദീകരണവുമായി ഡ്രൈവർമാരുടെ മൊഴി,

അടിയന്തര സ്റ്റേയില്ല; മാസപ്പടി ഹവാല കേസിൽ അപ്പീൽ സ്വീകരിക്കുന്നതിൽ ഹൈക്കോടതി വിധി പറയാൻ മാറ്റി

അടിയന്തര സ്റ്റേയില്ല; മാസപ്പടി ഹവാല കേസിൽ അപ്പീൽ സ്വീകരിക്കുന്നതിൽ ഹൈക്കോടതി വിധി പറയാൻ മാറ്റി

Latest News

സഞ്ജു പരാജയപ്പെടാൻ കാരണം അത്; കാര്യകാരണങ്ങൾ വ്യക്തമാക്കി ചേതേശ്വർ പൂജാര

സഞ്ജു പരാജയപ്പെടാൻ കാരണം അത്; കാര്യകാരണങ്ങൾ വ്യക്തമാക്കി ചേതേശ്വർ പൂജാര

ജപ്പാനെ വിട്ടാൽ വീട്ടിൽ വലിയ പ്രശ്നമാകും!’; നയതന്ത്ര വേദിയിൽ ചിരി പടർത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

ജപ്പാനെ വിട്ടാൽ വീട്ടിൽ വലിയ പ്രശ്നമാകും!’; നയതന്ത്ര വേദിയിൽ ചിരി പടർത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

അച്ഛൻ താമസിച്ച ഡൽഹിയിലേക്ക് മോന് വരാൻ എന്താണ് ഭയം?; ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാത്ത താരിഖ് റഹ്മാനെതിരെ ആഞ്ഞടിച്ച് ഷെയ്ഖ് ഹസീന!’

അച്ഛൻ താമസിച്ച ഡൽഹിയിലേക്ക് മോന് വരാൻ എന്താണ് ഭയം?; ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാത്ത താരിഖ് റഹ്മാനെതിരെ ആഞ്ഞടിച്ച് ഷെയ്ഖ് ഹസീന!’

‘ആകാശത്ത് വൻ നാടകം; വിമാന റാഞ്ചൽ ഭീഷണിയെത്തുടർന്ന് ജർമ്മനിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം ജയ്പൂരിൽ അടിയന്തരമായി ഇറക്കി; യാത്രക്കാരെ ഒഴിപ്പിച്ചു!’

‘ആകാശത്ത് വൻ നാടകം; വിമാന റാഞ്ചൽ ഭീഷണിയെത്തുടർന്ന് ജർമ്മനിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം ജയ്പൂരിൽ അടിയന്തരമായി ഇറക്കി; യാത്രക്കാരെ ഒഴിപ്പിച്ചു!’

ലണ്ടനിൽ പ്രിൻസ് വില്യമിനൊപ്പം ക്രിക്കറ്റ്; പിന്നാലെ ഡൽഹി ക്യാപിറ്റൽസിന്റെ മുഖ്യ പരിശീലകനായി സൗരവ് ഗാംഗുലി

ലണ്ടനിൽ പ്രിൻസ് വില്യമിനൊപ്പം ക്രിക്കറ്റ്; പിന്നാലെ ഡൽഹി ക്യാപിറ്റൽസിന്റെ മുഖ്യ പരിശീലകനായി സൗരവ് ഗാംഗുലി

ആരോപണങ്ങൾ തെളിവില്ലാത്തത്, വനവാസി ക്ഷേമത്തിൽ വിട്ടുവീഴ്ചയില്ല; ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് തള്ളി ഇന്ത്യ!’; യുഎൻ ജനറൽ അസംബ്ലിയിൽ തിരിച്ചടിച്ച് ഭാരതം!

ആരോപണങ്ങൾ തെളിവില്ലാത്തത്, വനവാസി ക്ഷേമത്തിൽ വിട്ടുവീഴ്ചയില്ല; ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് തള്ളി ഇന്ത്യ!’; യുഎൻ ജനറൽ അസംബ്ലിയിൽ തിരിച്ചടിച്ച് ഭാരതം!

മഗ്രാത്തിനെയും മുരളീധരനെയും മറികടന്ന് ബുംറ; ഈ നൂറ്റാണ്ടിലെ മികച്ച ബൗളർമാരെ തിരഞ്ഞെടുത്ത് ബട്‌ലറും ബ്രോഡും

മഗ്രാത്തിനെയും മുരളീധരനെയും മറികടന്ന് ബുംറ; ഈ നൂറ്റാണ്ടിലെ മികച്ച ബൗളർമാരെ തിരഞ്ഞെടുത്ത് ബട്‌ലറും ബ്രോഡും

അവാമി ലീഗ് ഭീകരത വെച്ചുപൊറുപ്പിക്കില്ല; ന്യൂയോർക്കിലെ യൂനുസിനെതിരായ പ്രതിഷേധത്തിൽ കടുത്ത നിയമനടപടി!’: മുന്നറിയിപ്പുമായി ബംഗ്ലാദേശ് 

അവാമി ലീഗ് ഭീകരത വെച്ചുപൊറുപ്പിക്കില്ല; ന്യൂയോർക്കിലെ യൂനുസിനെതിരായ പ്രതിഷേധത്തിൽ കടുത്ത നിയമനടപടി!’: മുന്നറിയിപ്പുമായി ബംഗ്ലാദേശ് 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies