ടീബാഗുകള്‍ വില്ലന്മാര്‍, ഉപയോഗിക്കുന്നെങ്കില്‍ ഇന്ന് തന്നെ നിര്‍ത്തുവെന്ന് ഗവേഷകര്‍, കാരണമിങ്ങനെ
ടീ ബാഗുകള്‍ ആരോഗ്യത്തിന് വെല്ലുവിളിയുയര്‍ത്തുന്ന വില്ലന്മാരെന്ന് ഗവേഷകര്‍. പുതിയ പഠനത്തിലാണ് അപകടകരമായ ഈ വസ്തുത പുറത്തുവന്നത്, പോളിമര്‍ അധിഷ്ഠിത വാണിജ്യ ടീ ബാഗുകള്‍ ദശലക്ഷക്കണക്കിന് നാനോപ്ലാസ്റ്റിക്സും ...








