ചായയ്‌ക്കൊപ്പം രുചിയോടെ ബിസ്‌ക്ക്റ്റ് മുക്കികഴിക്കാറുണ്ടോ?എന്നാൽ…കൂടെ കഴിക്കാൻ പാടില്ലാത്ത ആഹാരസാധനങ്ങൾ
വൈകീട്ട് കടുപ്പത്തിൽ ഒരു ചായ...മുക്കി കഴിക്കാൻ രണ്ടോ മൂന്നോ ബിസ്‌ക്കറ്റ്. കാലങ്ങളായി നമ്മളുടെ പലരുടെയും ശീലമാണിത്. പ്രാതൽ കഴിക്കാൻ മടി ഉള്ളവരും ചിലപ്പോൾ രാവിലെ ചായയ്‌ക്കൊപ്പം രുചിയോടെ ...