പാകിസ്താനിൽ സ്‌കൂളിൽ വെടിവയ്പ്പ്: 7 അദ്ധ്യാപകർ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: വടക്ക് പറഞ്ഞാറൻ പാകിസ്താനിൽ സ്‌കൂളിൽ വെടിവയ്പ്പ്. സംഭവത്തിൽ എട്ട് അദ്ധ്യാപകർ കൊല്ലപ്പെട്ടു. നേരത്തെ മറ്റൊരു അദ്ധ്യാപകൻ കൊല്ലപ്പെട്ടതിന് പിന്നാലെ ഏഴ് അദ്ധ്യാപകരെ കൂടി വെടിവച്ച് കൊല്ലുകയയാിരുന്നുവെന്നാണ് ...