കോൺഗ്രസും ന്യൂസ്‌ക്ലിക്കും ചൈനയും തമ്മിൽ പൊക്കിൾകൊടി ബന്ധം; ചൈനീസ് പ്രൊപ്പഗാൻഡ ഇന്ത്യയിൽ പ്രചരിപ്പിക്കാൻ കമ്യൂണിസ്റ്റ് രാജ്യം ശ്രമിച്ച സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി അനുരാഗ് ഠാക്കൂർ
ന്യൂഡൽഹി: ചൈനീസ് പ്രൊപ്പഗാൻഡ ഇന്ത്യയിൽ പ്രചരിപ്പിക്കാൻ ചൈന ശ്രമിച്ചെന്ന റിപ്പോർട്ടിൽ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ.കോൺഗ്രസും ന്യൂസ്‌ക്ലിക്കും ചൈനയും തമ്മിൽ പൊക്കിൾകൊടി ബന്ധമാണെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. ...