പെൺകുട്ടികളുടെ പീഡനം സഹിക്കവയ്യാതെ 14 കാരൻ ആത്മഹത്യ ചെയ്തു
ഹരിയാന : സഹപാഠികളായ പെൺകുട്ടികളടെ പീഡനം സഹിക്കവയ്യാതെ പതിനാലുകാരൻ ആത്മഹത്യ ചെയ്തു. ഹരിയാനയിലെ ഹിസാറിലാണ് സംഭവം. ക്ലാസിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികൾ ചേർന്ന് വിദ്യാർത്ഥിയെ ഉപദ്രവിക്കുക പതിവായിരുന്നു. ...








