ഇന്ത്യക്കാരേയും അമേരിക്കക്കാരേയും ഹോട്ടലുകളിൽ കയറ്റി ; ഞങ്ങളെ കയറ്റിയില്ല; പരാതിയുമായി പാകിസ്താൻ എം.പി
വിമാനം റദ്ദാക്കിയതിനെ തുടർന്ന് യുഎഇയിൽ തനിക്കും മറ്റ് പാകിസ്ഥാൻ യാത്രക്കാർക്കും ഹോട്ടൽ താമസസൗകര്യം നിഷേധിക്കപ്പെട്ടുവെന്ന ഗുരുതര ആരോപണവുമായി പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) നേതാവും മുൻ ദേശീയ ...








