ഗംഭീര പ്രകടനം കാഴ്ച വെച്ച് ‘തേജസ്’; ദുബായ് എയര്‍ഷോയില്‍ ലോകത്തിന്റെ കൈയടി നേടിയ ‘തേജസ് അത്ര പോര’ എന്ന് പാകിസ്ഥാന്‍
ദുബായ്: ഇന്ത്യ തദ്ദേശീയമായി നിർമിച്ച തേജസ് യുദ്ധവിമാനങ്ങൾ ദുബായ് എയർഷോയിൽ ഗംഭീര പ്രകടനം കാഴ്ചവച്ചതിനെ ലോകരാജ്യങ്ങൾ മുഴുവൻ കൈയടിച്ച് അഭിനന്ദിച്ചപ്പോൾ പരിഹാസവുമായി പാകിസ്ഥാൻ. ദുബായിലെ അൽ മക്തൂം ...








