ഇന്ത്യന്‍ പ്രതിരോധ കരുത്ത്; 2.5 സെക്കൻഡിനുള്ളിൽ 240 കിലോമീറ്റർ വേഗതയിൽ നിന്ന് പൂജ്യത്തിലേക്ക്; ഐഎൻഎസ് വിക്രാന്തിൽ അനായാസം ലാൻഡ് ചെയ്ത് തേജസ് യുദ്ധവിമാനം
ന്യൂഡൽഹി: ഇന്ത്യൻ നിർമ്മിത യുദ്ധവിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽ ആദ്യമായി ലാൻഡ് ചെയ്ത് ചരിത്രം കുറിച്ച് തേജസ് യുദ്ധവിമാനം. കടലിൽ നടത്തുന്ന പരീക്ഷണങ്ങളുടെ ഭാഗമായിട്ടാണ് ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ...