“മുസ്ലീങ്ങള്‍ക്ക് മാത്രമായുള്ള സ്കൂളുകള്‍, സര്‍ക്കാര്‍ കരാറുകള്‍”: കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പത്രികയില്‍ മുസ്ലീം പ്രീണനം
തെലങ്കാനയിലെ കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ മുസ്ലീം പ്രീണനമുള്ളതായി റിപ്പോര്‍ട്ട്. പത്രികയില്‍ കോണ്‍ഗ്രസ് മുസ്ലീങ്ങള്‍ക്ക് മാത്രമായി സ്കൂളുകളും സര്‍ക്കാരിന്റെ കരാറുകളും വാഗ്ദാനം ചെയ്യുന്നു. പള്ളികളില്‍ സൗജന്യ വൈദ്യുതി, മുസ്ലീം ...