നാട് സൈനികര്‍ക്കൊപ്പം: വീരമൃത്യു വരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ കുടുംബത്തിന് അഞ്ച് കോടി ധനസഹായം, മറ്റ് സൈനികര്‍ക്ക് 10 ലക്ഷം രൂപ വീതം
ഹൈദരാബാദ്: ഇന്ത്യാ-ചൈന അതിർത്തിയിൽ വീരമൃത്യു വരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ കുടുംബത്തിന് 5 കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ ...