ടെലിഗ്രാം വഴി നഗ്ന വീഡിയോ കോൾ; യുവാവിനെ ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം തട്ടിയ 28കാരി പിടിയിൽ
വയനാട്: ടെലിഗ്രാം വഴി നഗ്ന വീഡിയോ കോൾ നടത്തിയശേഷം ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും അഞ്ച് ലക്ഷം തട്ടിയ 28കാരി പിടിയിൽ. സുൽത്താൻ ബത്തേരി സ്വദേശിയായ യുവാവാണ് തട്ടിപ്പിനിരയായത്. ...










