ട്രംപ് അടുത്തതായി എന്ത് പറയും? പ്രസംഗം വച്ച് കോടികളുടെ ബെറ്റിംഗ്; ടെലിപ്രോംപ്റ്റർ ഓപ്പറേറ്റർക്ക് എട്ടിന്റെ പണി!
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസംഗങ്ങൾ മുൻകൂട്ടി അറിഞ്ഞ് ഓൺലൈൻ ബെറ്റിംഗ് സൈറ്റിലൂടെ ലക്ഷങ്ങൾ സമ്പാദിച്ച വൈറ്റ് ഹൗസിലെ മുതിർന്ന ടെലിപ്രോംപ്റ്റർ ഓപ്പറേറ്ററെ ശമ്പളമില്ലാത്ത നിർബന്ധിത അവധിയിൽ ...








