Friday, July 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International USA

ട്രംപ് അടുത്തതായി എന്ത് പറയും? പ്രസംഗം വച്ച് കോടികളുടെ ബെറ്റിംഗ്; ടെലിപ്രോംപ്റ്റർ ഓപ്പറേറ്റർക്ക് എട്ടിന്റെ പണി!

by Brave India Desk
Jul 17, 2026, 02:58 pm IST
in USA, International
Share on FacebookTweetWhatsAppTelegram

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസംഗങ്ങൾ മുൻകൂട്ടി അറിഞ്ഞ് ഓൺലൈൻ ബെറ്റിംഗ് സൈറ്റിലൂടെ ലക്ഷങ്ങൾ സമ്പാദിച്ച വൈറ്റ് ഹൗസിലെ മുതിർന്ന ടെലിപ്രോംപ്റ്റർ ഓപ്പറേറ്ററെ ശമ്പളമില്ലാത്ത നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചു. 2016-ലെ ട്രംപിന്റെ ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം മുതൽ അദ്ദേഹത്തിന്റെ വിശ്വസ്തനായ ടെലിപ്രോംപ്റ്റർ ഓപ്പറേറ്റർ ഗബ്രിയേൽ പെരസിനെതിരെയാണ് വൈറ്റ് ഹൗസ് കടുത്ത നടപടി സ്വീകരിച്ചത്. ട്രംപ് തന്റെ പൊതുപ്രസംഗങ്ങളിൽ ഉപയോഗിക്കാൻ പോകുന്ന വാക്കുകളും വിഷയങ്ങളും ഔദ്യോഗികമായി പുറത്തുവിടുന്നതിന് മുൻപ് തന്നെ ചോർത്തി, പ്രവചന വിപണിയിൽ (Prediction Market) പന്തയം വെച്ച് പണം വാരിയെന്നാണ് ഇയാൾക്കെതിരെയുള്ള കണ്ടെത്തൽ. യുഎസ് കമ്മോഡിറ്റി ഫ്യൂച്ചേഴ്സ് ട്രേഡിംഗ് കമ്മീഷൻ (CFTC) ആണ് ഈ വൻ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.

Stories you may like

ഇനി സൂചിപ്പേടി വേണ്ട; കൊളസ്ട്രോൾ കുറയ്ക്കാൻ ദിവസവും ഒരു ഗുളിക മാത്രം, വിപ്ലവകരമായ മരുന്നിന് അനുമതി!

സ്വയംപര്യാപ്തരല്ലെങ്കിൽ ഗ്രീൻ കാർഡില്ല; പുതിയ യു.എസ് നയം ഇന്ത്യൻ പ്രവാസികൾക്ക് കടുത്ത പരീക്ഷണം; ചട്ടങ്ങൾ ഇങ്ങനെ

ഫെഡറൽ റെഗുലേറ്ററി ബോർഡിന്റെ മുന്നറിയിപ്പിനെ തുടർന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് മാധ്യമങ്ങളോട് ഇക്കാര്യം സ്ഥിരീകരിച്ചു. ട്രംപിനെ നേരിട്ട് വിവരങ്ങൾ ധരിപ്പിച്ച ശേഷമാണ് പെരസിനെ തൽസ്ഥാനത്ത് നിന്ന് മാറ്റാൻ തീരുമാനിച്ചതെന്നും വൈറ്റ് ഹൗസിന് ഇത്തരം കാര്യങ്ങളിൽ കർശനമായ ധാർമ്മിക ചട്ടങ്ങളുണ്ടെന്നും അവർ വ്യക്തമാക്കി. ‘കൽഷി’ (Kalshi) എന്ന പ്രമുഖ ഓൺലൈൻ പ്രവചന പ്ലാറ്റ്‌ഫോം വഴിയാണ് പെരസ് ബെറ്റിംഗ് നടത്തിയത്. ഈ സൈറ്റിലെ ‘മെൻഷൻസ്’ (Mentions) എന്ന പ്രത്യേക വിഭാഗത്തിൽ, ഒരു പ്രമുഖ വ്യക്തി തന്റെ പ്രസംഗത്തിനിടെ ഏതൊക്കെ വാക്കുകളോ വാക്യങ്ങളോ ആയിരിക്കും പറയുക എന്നതിനെ അടിസ്ഥാനമാക്കിയാണ് പന്തയം നടക്കുന്നത്.

ട്രംപിന്റെ വരാനിരിക്കുന്ന പ്രസംഗങ്ങളുടെ വിവരങ്ങൾ കൈവശമുള്ളതിനാൽ പെരസിന് ഇതിൽ എളുപ്പത്തിൽ വിജയിക്കാൻ സാധിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ട്രംപ് നടത്തിയ സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗം, ദാവോസിലെ വേൾഡ് ഇക്കണോമിക് ഫോറം പ്രസംഗം, മെഡൽ ഓഫ് ഓണർ ചടങ്ങ് ഉൾപ്പെടെയുള്ള ഡസനിലധികം പരിപാടികളിലെ പ്രസംഗങ്ങൾ ഇയാൾ ബെറ്റിംഗിനായി ദുരുപയോഗം ചെയ്തു. ഏകദേശം ഒരു ലക്ഷം ഡോളറിലധികം (ഏകദേശം 84 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) ഇത്തരത്തിൽ പെരസ് അനധികൃതമായി സമ്പാദിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ ഫെഡറൽ അന്വേഷണ ഏജൻസികളുമായി ഒത്തുതീർപ്പ് ചർച്ചകളിലാണ് പെരസ്. വരും ദിവസങ്ങളിൽ ഇയാൾ സമ്പാദിച്ച തുക മുഴുവൻ പിഴയായി ഒടുക്കേണ്ടി വരുമെന്നാണ് സൂചന.

Tags: teleprompter operatorunpaid leave
ShareTweetSendShare

Latest stories from this section

കോടതി കയറിയ പാകിസ്താൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; സ്വന്തം ചെലവിന് പുറമെ ഇന്ത്യയുടെ വിഹിതവും അടയ്ക്കേണ്ടി വന്ന് ഇസ്‌ലാമാബാദ്, സംഭവം ഇങ്ങനെ

കോടതി കയറിയ പാകിസ്താൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; സ്വന്തം ചെലവിന് പുറമെ ഇന്ത്യയുടെ വിഹിതവും അടയ്ക്കേണ്ടി വന്ന് ഇസ്‌ലാമാബാദ്, സംഭവം ഇങ്ങനെ

ജനങ്ങളേക്കാൾ വലിയൊരു ജനറലും ഈ ലോകത്തില്ല; പാക് സൈനിക മേധാവിക്ക് നേരെ ആഞ്ഞടിച്ച് PoK പ്രക്ഷോഭകർ

ജനങ്ങളേക്കാൾ വലിയൊരു ജനറലും ഈ ലോകത്തില്ല; പാക് സൈനിക മേധാവിക്ക് നേരെ ആഞ്ഞടിച്ച് PoK പ്രക്ഷോഭകർ

മധ്യസ്ഥ റോളിൽ നിന്ന് യുദ്ധത്തിന്റെ വക്കിലേക്ക്: പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ പാകിസ്താൻ നേരിടുന്നത് വലിയ ഭീഷണി; പാക് സമ്പദ്‌വ്യവസ്ഥ തകരുന്നു

മധ്യസ്ഥ റോളിൽ നിന്ന് യുദ്ധത്തിന്റെ വക്കിലേക്ക്: പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ പാകിസ്താൻ നേരിടുന്നത് വലിയ ഭീഷണി; പാക് സമ്പദ്‌വ്യവസ്ഥ തകരുന്നു

ഇറാൻ യുദ്ധം അമേരിക്കയുടെ 50% മിസൈലുകളിൽ കുറവ് വരുത്തിയെന്ന് റിപ്പോർട്ട് ; പാട്രിയറ്റ് , താഡ് മിസൈലുകളുടെ പകുതിയോളം സ്റ്റോക്ക് തീർന്നു

പൊതു ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവർക്ക് ഗ്രീൻ കാർഡ് ഇല്ല ; കുടിയേറ്റക്കാർക്ക് കനത്ത തിരിച്ചടിയുമായി ട്രംപിന്റെ പുതിയ നയം

Latest News

എംആർപിയേക്കാൾ 3 രൂപ അധികം വാങ്ങി; സൂപ്പർ മാർക്കറ്റിന് 10,000 രൂപ പിഴയിട്ട് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

പെണ്ണു കിട്ടിയില്ല, ഒടുവിൽ കല്യാണ ബ്യൂറോയ്ക്ക് എട്ടിന്റെ പണി! 9 വർഷം യുവാവിനെ പറ്റിച്ചതിന് വൻ തുക പിഴ!

ലക്ഷ്യം വികസിത ഭാരതം, കൈകോർത്ത് പുതിയ തലമുറ; ചണ്ഡീഗഢിൽ പദ്ധതികളുടെ മഹാമേളയുമായി മോദി

ലക്ഷ്യം വികസിത ഭാരതം, കൈകോർത്ത് പുതിയ തലമുറ; ചണ്ഡീഗഢിൽ പദ്ധതികളുടെ മഹാമേളയുമായി മോദി

ആരാണ് പിണങ്ങിയത്? നേരിട്ട ബുദ്ധിമുട്ടാണ് പറഞ്ഞത്; പൊതുപരിപാടിയിൽ നിന്നും വേദി വിട്ടിറങ്ങിയതിൽ ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി

‘അത് കഴിഞ്ഞ കാര്യം, ഇല്ലാത്ത പ്രശ്നം ചർച്ച ചെയ്യേണ്ടതില്ല’; ബിനോയ് വിശ്വത്തിന് കടുത്ത മറുപടിയുമായി പിണറായി വിജയൻ, എൽഡിഎഫിൽ പോര് മുറുകുന്നു!

അവർ തനത് വലിയ സിഗ്നൽ, രോഹിത്, കോഹ്‌ലി, ബുംറ ത്രയത്തിന്റെ നിരാശയും ശാസ്ത്രിയുടെ വാക്കുകളും; ലോർഡ്സിൽ ഒരു യുഗം അവസാനിക്കുന്നുവോ?

അവർ തനത് വലിയ സിഗ്നൽ, രോഹിത്, കോഹ്‌ലി, ബുംറ ത്രയത്തിന്റെ നിരാശയും ശാസ്ത്രിയുടെ വാക്കുകളും; ലോർഡ്സിൽ ഒരു യുഗം അവസാനിക്കുന്നുവോ?

വന്ദേമാതരത്തെ കോൺഗ്രസ് വെറുക്കുന്നു; മൺസൂൺ സമ്മേളനത്തിൽ പുതിയ ഭേദഗതി ബിൽ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ നീക്കം

വന്ദേമാതരത്തെ കോൺഗ്രസ് വെറുക്കുന്നു; മൺസൂൺ സമ്മേളനത്തിൽ പുതിയ ഭേദഗതി ബിൽ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ നീക്കം

തീവ്രവാദവിരുദ്ധ സെല്ലുകൾ സ്ഥാപിക്കാനുള്ള മാർഗരേഖകൾ ഭരണഘടനാവിരുദ്ധം; മരവിപ്പിക്കണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്: ജോൺ ബ്രിട്ടാസ്

തീവ്രവാദവിരുദ്ധ സെല്ലുകൾ സ്ഥാപിക്കാനുള്ള മാർഗരേഖകൾ ഭരണഘടനാവിരുദ്ധം; മരവിപ്പിക്കണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്: ജോൺ ബ്രിട്ടാസ്

ലക്ഷക്കണക്കിന് ആളുകൾക്കിടയിലും നമ്മളെ മാത്രം യന്ത്രങ്ങൾ തിരിച്ചറിയുന്നത് എങ്ങനെ? ശരീരത്തിലെ ആ ‘രഹസ്യ കോഡ്’ ഇതാണ്!

ലക്ഷക്കണക്കിന് ആളുകൾക്കിടയിലും നമ്മളെ മാത്രം യന്ത്രങ്ങൾ തിരിച്ചറിയുന്നത് എങ്ങനെ? ശരീരത്തിലെ ആ ‘രഹസ്യ കോഡ്’ ഇതാണ്!

സോനം വാങ്ചുകിന്റെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക് ; 2 കിലോ കുറഞ്ഞെന്ന് പാറ്റ പാർട്ടി ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി വരെ സമരം തുടരുമെന്ന് വാങ്ചുക്

‘എന്തു വില കൊടുത്തും ജൂലൈ 20 വരെ ജീവനോടെയിരിക്കും, ഇടയ്ക്ക് വെച്ച് മരിച്ചുപോയാൽ പ്രേതമായി വരും’: സോനം വാങ്ചുക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies