ജാഗ്രത, ഒരുലക്ഷത്തിലധികം എസ്എംഎസ് ടെംപ്ലേറ്റുകള്‍ കരിമ്പട്ടികയില്‍, സംശയാസ്പദമായ സന്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണം
ന്യൂഡല്‍ഹി: മൊബൈല്‍ ഉപയോക്താക്കള്‍ക്ക് നിരന്തരമായി വ്യാജ സന്ദേശങ്ങള്‍ ലഭിക്കുന്ന പശ്ചാത്തലത്തില്‍ ഒരുലക്ഷത്തിലധികം വ്യാജ എസ്എംഎസ് ടെംപ്ലേറ്റുകളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് (ഡിഒടി). ടെലികോം റെഗുലേറ്ററി അതോറിറ്റി ...