കെപിസിസി അധ്യക്ഷനായി എം.എം. ഹസ്സന് താല്‍ക്കാലിക ചുമതല
ഡല്‍ഹി: കെപിസിസി അധ്യക്ഷനായി എം.എം. ഹസ്സന് താല്‍ക്കാലിക ചുമതല. സ്ഥിരം അധ്യക്ഷനെ നിയമിക്കുന്നതു വരെയാണിത്. അമേരിക്കയില്‍ ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ മടങ്ങിയെത്തിയതിനു പിന്നാലെ തീരുമാനം. വി.എം. ...