ഐടി പ്രതിഭകളും ഹാക്കർമാരും ഇനി സൈനിക യൂണിഫോമിൽ; ചരിത്രപരമായ പരിഷ്കാരത്തിന് ഇന്ത്യൻ കരസേന; ഹൈടെക് യുദ്ധത്തിന് ടെറിട്ടോറിയൽ ആർമി 2.0
ഭാവിയിലെ ഹൈടെക് യുദ്ധമുറകളെ നേരിടാൻ രാജ്യത്തിന്റെ ടെറിട്ടോറിയൽ ആർമിയെ (ടി.എ) അടിമുടി പരിഷ്കരിച്ച് നവീകരിക്കാനൊരുങ്ങി പ്രതിരോധ മന്ത്രാലയം. 'പൗര സൈനികർ' എന്ന സങ്കൽപ്പത്തിന്റെ ഉത്തമ ഉദാഹരണമായ ടെറിട്ടോറിയൽ ...








