ഇന്ത്യൻ അതിർത്തിയിൽ ഇനി അതിക്രമിച്ചു കയറിയാൽ വെടിയുതിർക്കും : ചൈനക്കെതിരെ മുന്നറിയിപ്പുമായി ഇന്ത്യ
ന്യൂഡൽഹി : ഇനിയും ഇന്ത്യൻ അതിർത്തിയിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചാൽ ചൈനീസ് സൈന്യത്തിനെതിരെ വെടിവെക്കാൻ ഇന്ത്യൻ സൈന്യത്തിനു അനുവാദം നൽകിയതായി റിപ്പോർട്ടുകൾ. സൈന്യത്തിന്റെ ഷൂട്ടിങ് റേഞ്ചിലെത്തിയാൽ വെടിവെക്കുമെന്ന് ...