ശ്രീഹരിക്കോട്ടയ്ക്ക് ഭീകരാക്രമണ ഭീഷണി: രണ്ട് പേര് കസ്റ്റഡിയില്‍, സുരക്ഷ ശക്തമാക്കി
ശ്രീഹരിക്കോട്ട സതീഷ് ധവാന് ബഹിരാകാശ നിലയത്തിന് നേരെ ഭീകരാക്രമണ ഭീഷണി..രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്കിയ മുന്നറിയിപ്പിനെ തുടരന്ന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. . തീരദേശ സേന, മറൈന്‍ പോലീസ്, ...