പാകിസ്താന്റെ നാവായി ഇന്ത്യയിൽ വാഴുന്ന രാഷ്ട്രീയ നേതാക്കൾ ഈ കണക്കുകൂടി അറിയണം; രണ്ടു വർഷത്തിനിടയിൽ എഴ് ഭീകരാക്രമണങ്ങൾ, കശ്മീരിൽ പൊലിഞ്ഞത് 30 ധീരസൈനികരുടെ ജീവൻ
ശ്രീനഗര്‍ : സെപ്തംബര്‍ 13 ന് കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിൽ നടന്ന ഭീകരവിരുദ്ധ പോരാട്ടത്തിൽ രാജ്യത്തിന് നഷ്ടമായത് മൂന്ന് ധീര സൈനികരെയാണ്. കേണല്‍ മന്‍പ്രീത് സിംഗ്, മേജര്‍ ...