ലോകം ഇസ്ലാമിന്റെ കാൽക്കീഴിലാകണമെന്ന് വാദിക്കുന്ന ഭീകരസംഘടനയ്ക്ക് വേദിയൊരുക്കി കാനഡ;ശരിയത്ത് നിയമം നടപ്പിലാക്കുന്നത് മുഖ്യ അജണ്ട
ഒട്ടാവ: ഭീകരസംഘടനയായ ഹിസ്ബ് ഉത് തഹീറിന്റെ നേതൃത്വത്തിലുള്ള വാർഷിക സമ്മേളനത്തിന് വേദിയൊരുക്കി കാനഡ. ഒന്റാറിയോയിലെ മിസിസാഗയിൽ ഈ വരുന്ന ജനുവരി 18 നാണ് സമ്മേളനം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ...