12 ചൈനീസ് ഗ്രനേഡുകളും പിസ്റ്റളും ; ജമ്മുകശ്മീരിൽ ഭീകരവാദികൾക്ക് സഹായം ചെയ്ത ഒരാളെ പിടികൂടി
ശ്രീനഗർ : ജമ്മുകശ്മീരിൽ ഭീകരവാദികൾക്ക് സഹായം ചെയ്ത ഒരാളെ പിടികൂടി സംയുക്ത സുരക്ഷാസേന. പുൽവാമയിലെ ഡംഗർപോറയിൽ താമസിക്കുന്ന ഡാനിഷ് ബഷീർ എന്ന വ്യക്തിയെ ആണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ...