‘ജമ്മു കശ്മീരിലെ യുവാക്കളെ ഭീകര സംഘടനകള്‍ തീവ്രവാദത്തിനായി നിരന്തരം ഉപയോഗിക്കുന്നു, പുല്‍വാമ ആക്രമണത്തിന് ജെയ്ഷെ മുഹമ്മദിന് സ്ഫോടക വസ്തുക്കള്‍ ലഭിച്ചത് ഇത്തരത്തിൽ’: വെളിപ്പെടുത്തലുമായി എൻഐഎ
ഡല്‍ഹി: ജമ്മു കശ്മീരിലെ യുവാക്കളെ ഭീകര സംഘടനകള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി നിരന്തരം ഉപയോഗിക്കുന്നുവെന്ന് വെളിപ്പെടുത്തലുകളുമായി ദേശീയ അന്വേഷണ ഏജന്‍സി. പുല്‍വാമ ഭീകരാക്രമണത്തിനായി ജെയ്ഷെ മുഹമ്മദിനും സ്ഫോടക വസ്തുക്കള്‍ ...