ഐ.എസ്.ഐ. ഇന്ത്യയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നുവെന്ന് ഐ.ബിയുടെ മുന്നറിയിപ്പ്
ഡല്‍ഹി: പാക് ചാരസംഘടനയായ ഐ.എസ്.ഐ. ഇന്ത്യയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി.) റിപ്പോര്‍ട്ട്. ജമ്മുകശ്മീരും പഞ്ചാബും ആണ് ഇവരുടെ പ്രധാന ലക്ഷ്യം. ഇതിനായി നാല് ഭീകരര്‍ പഞ്ചാബ് അതിര്‍ത്തി ...