terrorrist killed

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു

ജ​മ്മു കാ​ഷ്മീ​രി​ൽ ഏ​റ്റു​മു​ട്ട​ൽ : ആ​റ് ജെ​യ്ഷ മു​ഹ​മ്മ​ദ് ഭീ​ക​ര​രെ സു​ര​ക്ഷാ സേ​ന വ​ധി​ച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ ര​ണ്ട് ഏ​റ്റു​മു​ട്ട​ലു​ക​ളി​ൽ ആ​റ് ജെ​യ്ഷ മു​ഹ​മ്മ​ദ് ഭീ​ക​ര​രെ സു​ര​ക്ഷാ സേ​ന വ​ധി​ച്ചു. അ​ന​ന്ത്നാ​ഗി​ലും കു​ൽ​ഗാ​മി​ലു​മാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​രി​ൽ ര​ണ്ട് പേ​ർ പാ​ക്കി​സ്ഥാ​നി​ൽ ...

താലിബാന്‍ ഭീകരര്‍ക്കെതിരെ പ്രതിരോധം തീര്‍ത്ത് അഫ്ഗാന്‍ സേന: താലിബാന്റെ ജില്ലാ കമാന്‍ഡര്‍ ഉള്‍പ്പെടെ 50 പേര്‍ കൊല്ലപ്പെട്ടു

താലിബാന്‍ ഭീകരര്‍ക്കെതിരെ പ്രതിരോധം തീര്‍ത്ത് അഫ്ഗാന്‍ സേന: താലിബാന്റെ ജില്ലാ കമാന്‍ഡര്‍ ഉള്‍പ്പെടെ 50 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഫജ്റ് മേഖലയില്‍ താലിബാന്‍ ഭീകരരുമായി അഫ്ഗാന്‍ സേന നടത്തുന്ന പോരാട്ടത്തില്‍ താലിബാന്റെ ജില്ലാ കമാന്‍ഡര്‍ ഉള്‍പ്പെടെ 50 പേര്‍ കൊല്ലപ്പെട്ടു. താലിബാന്റെ ബനു ജില്ലാ ...

ജ​മ്മു കശ്മീ​രി​ല്‍ ഭീകരവേട്ട തുടരുന്നു; നാ​ലു ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന ഏറ്റുമുട്ടലിൽ വ​ധി​ച്ചു

ജ​മ്മു കശ്മീ​രില്‍ ഏ​റ്റു​മു​ട്ട​ല്‍; സു​ര​ക്ഷാ​സേ​ന​ മൂ​ന്നു ഭീ​ക​ര​രെ വധിച്ചു

ജ​മ്മു കശ്മീ​രി​ലെ ഷോ​പ്പി​യാ​നി​ലെ ഹാ​ദി​പോ​ര മേ​ഖ​ല​യി​ല്‍ ഭീ​ക​ര​രും സു​ര​ക്ഷാ​സേ​ന​യും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍. ഏ​റ്റു​മു​ട്ട​ലി​ല്‍ മൂ​ന്നു ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു. പ്ര​ദേ​ശ​ത്ത് ഭീ​ക​ര​രെ ഒ​ളി​ച്ചി​രി​ക്കു​ന്നെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് ...

കശ്മീരിൽ ശക്തമായ ഏറ്റുമുട്ടൽ; ജെയ്ഷെ മുഹമ്മദ് ഭീകരൻ സീനത്തുൾ ഇസ്ലാം നായിക്കിനെയും കൂട്ടാളിയെയും സൈന്യം വധിച്ചു, ഒരു ജവാന് വീരമൃത്യു

കാശ്മീരില്‍ ഏറ്റുമുട്ടല്‍; പാക് സ്വദേശിയായ മുതിര്‍ന്ന കമാന്‍ഡറടക്കം രണ്ട് ലഷ്‌കര്‍ ഭീകരരെ സുരക്ഷാസേന വധിച്ചു

ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടലില്‍ പാക് സ്വദേശിയായ മുതിര്‍ന്ന കമാന്‍ഡറടക്കം രണ്ട് ലഷ്‌കര്‍ ഭീകരരെ സുരക്ഷാസേന വധിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീനഗര്‍ പൊലീസും സിആര്‍പിഎഫും സംയുക്തമായി നടത്തിയ ...

കശ്മീരിൽ ശക്തമായ ഏറ്റുമുട്ടൽ; ജെയ്ഷെ മുഹമ്മദ് ഭീകരൻ സീനത്തുൾ ഇസ്ലാം നായിക്കിനെയും കൂട്ടാളിയെയും സൈന്യം വധിച്ചു, ഒരു ജവാന് വീരമൃത്യു

ജമ്മു കശ്മീരില്‍ ഭീകരവേട്ട തുടരുന്നു; 2020-ല്‍ സൈന്യം വധിച്ചത് 95 പേരെ, ഒരാഴ്ചക്കിടെ കാലപുരിക്കയച്ചത് 15ഓളം ഭീകരരെ

ഡല്‍ഹി: ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സൈന്യം ഭീകരവേട്ട തുടരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ 15ഓളം ഭീകരരെയാണ് സൈന്യം കാലപുരിക്കയച്ചത്. ഈ വര്‍ഷം മാത്രം ഇതുവരെ 56 തവണയാണ് സൈന്യവും ...

ജമ്മു കശ്മീരില്‍ സൈന്യം ഈ വര്‍ഷം ഇതുവരെ വധിച്ചത് 50 ഭീകരരെ; ലോക്ഡൗണിനിടെ മാത്രം 18 പേരെ

ജമ്മു കശ്മീരില്‍ സൈന്യം ഈ വര്‍ഷം ഇതുവരെ വധിച്ചത് 50 ഭീകരരെ; ലോക്ഡൗണിനിടെ മാത്രം 18 പേരെ

ഡല്‍ഹി: ജമ്മു കശ്മീരില്‍ ഇന്ത്യൻ സൈന്യം ഈ വര്‍ഷം ഇതുവരെ വധിച്ചത് 50 ഭീകരരെയെന്ന് റിപ്പോർട്ട്. ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം മാത്രം 18 പേരെ വധിച്ചു, 17 ...

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍: നാല് ഭീകരരെ സുരക്ഷാ സൈനികര്‍ വധിച്ചു

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു

പുല്‍വാമ: ജമ്മു കശ്മീരില്‍ ഭീകരരും ഇന്ത്യൻ സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ടു ഭീകരരെ സൈന്യം വധിച്ചു. ഇവരുടെ പേരുവിവരങ്ങള്‍ ലഭ്യമല്ല. പുല്‍വാമ ജില്ലയിലെ അവന്തിപോറയിലെ ഗോറിപോറ മേഖലയിലാണ് ...

കശ്മീരില്‍ ഏറ്റുമുട്ടല്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു നഗ്രോതയിലെ ടോ​ള്‍ പ്ലാ​സ​യി​ല്‍ ഏ​റ്റു​മു​ട്ട​ല്‍; ഒരു ഭീകരനെ സൈ​ന്യം വ​ധി​ച്ചു

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കശ്മീ​രി​ലെ ന​ഗ്രോ​ത​യി​ല്‍ സു​ര​ക്ഷാ സേ​ന ഒ​രു ഭീകരനെ വധിച്ചു. ഒ​രു പോ​ലീ​സു​കാ​ര​ന് പ​രി​ക്കേ​റ്റു. ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ ന​ഗ്രോ​ത​യി​ല്‍ ജ​മ്മു-​ശ്രീ​ന​ഗ​ര്‍ ദേ​ശീ​യ​പാ​ത‍​യി​ലെ ടോ​ള്‍ ...

നിയന്ത്രണരേഖയില്‍ വീണ്ടും പാക് പ്രകോപനം, ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം 

കശ്മീ​​രി​ല്‍ ഏ​റ്റു​മു​ട്ട​ല്‍ തു​ട​രു​ന്നു: സൈ​ന്യം ഒ​രു ഭീകരനെ വ​ധി​ച്ചു

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കശ്മീ​രി​ലെ അ​വ​ന്തി​പ്പോ​റ​യി​ല്‍ ഭീ​ക​ര​രും സുരക്ഷാ സൈ​ന്യ​വും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ല്‍ തുടരുന്നു. ഏ​റ്റു​മു​ട്ടലില്‍ ഒ​രു ഭീ​ക​ര​നെ സൈ​ന്യം വ​ധി​ച്ചതായാണ് റി​പ്പോ​ര്‍ട്ടുകള്‍. സി.ആര്‍.പി.എഫ്., രാഷ്ട്രീയ റൈഫിള്‍സ്, ​കാ​ഷ്മീര്‍ പോലീസ് ...

താലിബാന്‍ ഭീകരന്‍ നസീര്‍ അഹമ്മദിനെ സുരക്ഷാ സേന വെടിവെച്ച് കൊലപ്പെടുത്തി

കാബൂള്‍: താലിബാന്‍ ഭീകരന്‍ നസീര്‍ അഹമ്മദിനെ സുരക്ഷാ സേന വെടിവെച്ച് കൊലപ്പെടുത്തി. താലിബാന്‍ നേതാവ് നസീര്‍ അഹമ്മദാണ് കൊല്ലപ്പെട്ടത്. അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ ലഖ്മാന്‍ പ്രവിശ്യയിലാണ് സംഭവം. നാളുകളായി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist