ശ്രീനഗർ: ജമ്മു കാഷ്മീരിൽ രണ്ട് ഏറ്റുമുട്ടലുകളിൽ ആറ് ജെയ്ഷ മുഹമ്മദ് ഭീകരരെ സുരക്ഷാ സേന വധിച്ചു. അനന്ത്നാഗിലും കുൽഗാമിലുമാണ് ഏറ്റുമുട്ടലുണ്ടായത്.
കൊല്ലപ്പെട്ട ഭീകരരിൽ രണ്ട് പേർ പാക്കിസ്ഥാനിൽ നിന്നെത്തിയവരാണെന്ന് കാഷ്മീർ ഐജിപി അറിയിച്ചു.
Discussion about this post