മധ്യപ്രദേശിലെ മൂന്നാം ക്ലാസ് പാഠപുസ്തകത്തില്‍ പര്‍വേശ് മുഷറഫും മികച്ച വ്യക്തിത്വം
ജബല്‍പൂര്‍:പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ മികച്ച വ്യക്തിത്വമായി ചിത്രീകരിച്ച് മധ്യപ്രദേശിലെ മൂന്നാം ക്ലാസ് പാഠപുസ്തകം. ജബല്‍പൂരിലെ ഒരു സ്വകാര്യ സ്‌കൂളിലെ പുസ്തകത്തിലാണ് ലോകത്തിലെ ഏറ്റവും മികച്ച ...