വരാഹരൂപം ഗാനം തിരിച്ചുവരുന്നു: കാന്താരാ ടീമിന് ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ്
കൊച്ചി: ഹിറ്റ് കന്നഡ ചിത്രം കാന്താരയിലെ 'വരാഹരൂപം' ഗാനത്തെചൊല്ലിയുള്ള തർക്കത്തിൽ കാന്താരാ ടീമിന് വിജയം. വരാഹ രൂപം പാട്ടിന്റെ വിലക്ക് കോടതി നീക്കം ചെയ്തു. തൈക്കുടം ബ്രിഡ്ജിന്റെ ...