കോവിഡ് നിയമം ലംഘിച്ചു; തായ്ലന്ഡ് പ്രധാനമന്ത്രിക്ക് പിഴ ശിക്ഷ
കോവിഡ് നിയമം ലംഘിച്ച് മാസ്ക് ധരിക്കാതെ പൊതുസ്ഥലത്തെത്തിയ തായ്ലന്ഡ് പ്രധാനമന്ത്രിക്ക് പിഴ ശിക്ഷ വിധിച്ചു. പ്രധാനമന്ത്രി പ്രയൂത്ത് ചാന് ഔച്ചയ്ക്കാണ് 6,000 ബാത്ത്(14,202 രൂപ) പിഴ വിധിച്ചത്. ...