ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ കഴിഞ്ഞതോടെ കിടപ്പിലായി ; മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി
കോഴിക്കോട് : കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. കിടപ്പുരോഗിയായ അമ്മയെ ആണ് മകൻ വെട്ടിക്കൊലപ്പെടുത്തിയത്. അടിവാരം 30 ഏക്കർ കായിക്കൽ സ്വദേശിനി സുബൈദ(53)യാണ് കൊല്ലപ്പെട്ടത്. സുബൈദയുടെ ...