പക്ഷി ഇടിച്ചു; ലാൻഡിങ്ങിനിടെ വിമാനം തകർന്ന് 29 മരണം
വിമാന അപകടത്തിൽ 29 യാത്രക്കാർ മരിച്ചു. തായ്‌ലാൻഡിൽ നിന്നും മടങ്ങിയ ജെജു എയർലൈൻസിന്റെ വിമാനമാണ് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ തകർന്നത്. ദക്ഷിണ കൊറിയയിലെ മൂവാ വിമാനത്താവളത്തിലാണ് സംഭവം. ...