“തൂക്കി കൊന്നാലും പിന്നാലെ പോകില്ല, മകനെ സംശയമുണ്ടെന്ന് പറഞ്ഞത് ഞാനാണ്” : താഴത്തങ്ങാടി കൊലക്കേസിൽ അറസ്റ്റിലായ പ്രതിയുടെ അച്ഛൻ മനസ്സു തുറക്കുന്നു
മകനെ സംശയമുണ്ടെന്ന് പോലീസുകാർക്കു മൊഴി കൊടുത്തത് താൻ തന്നെയാണെന്ന് താഴത്തങ്ങാടി കൊലക്കേസ് പ്രതിയുടെ അച്ഛൻ.പാറപ്പുറത്ത് ഷീബ കൊലക്കേസ് പ്രതിയായ ബിലാലിന്റെ അച്ഛൻ നിസാമുദീനാണ് മാധ്യമങ്ങളോട് വികാരഭരിതമായ വെളിപ്പെടുത്തൽ ...








