മൃഗമായി മാറിയ ശത്രുവും വേട്ടക്കാരനായി മാറിയ ബാലനും, മലയാളം കണ്ട ഏറ്റവും കരുത്തുറ്റ പ്രതികാര നായകൻ; ലാലേട്ടന്റെ കണ്ണുകളിലെ ആ കനൽ
മലയാള സിനിമയിലെ ക്ലാസിക്ക് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു അപൂർവ്വ ദൃശ്യവിരുന്നാണ് ഭരതൻ സംവിധാനം ചെയ്ത 'താഴ്വാരം' (1990). എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ പിറന്ന ഈ ചിത്രം ...








