“ശ്രമിക് ട്രെയിനിൽ ഭക്ഷണം കിട്ടാതെ പത്തുപേർ മരിച്ചു”, വ്യാജ പ്രസ്താവനയുമായി കാരവാൻ റിപ്പോർട്ടർ വിദ്യ കൃഷ്ണൻ : പൊളിച്ചു കൈയിൽ കൊടുത്ത് ഫാക്ട് ചെക്കിങ് സൈറ്റുകൾ
കുടിയേറ്റ തൊഴിലാളികളെയും കൊണ്ട് മടങ്ങുന്ന ശ്രമിക് ട്രെയിനുകളിൽ ഭക്ഷണം ലഭിക്കാതെ 10 പേർ മരിച്ചുവെന്ന കാരവാൻ റിപ്പോർട്ടർ വിദ്യകൃഷ്ണന്റെ വാദം വ്യാജമെന്ന് തെളിയിച്ച് ഫാക്ട് ഫൈൻഡിംഗ് സൈറ്റുകൾ.ട്വിറ്ററിലെ ...








