അപൂർവ്വങ്ങളിൽ അപൂർവ്വമായ കാഴ്ച ;വാൽനക്ഷത്രം 80,000 വർഷങ്ങൾക്ക് ശേഷം ആകാശത്ത് പ്രത്യക്ഷപ്പെടുന്നു
80000 വർഷങ്ങൾക്ക് ശേഷം ഭൂമിയുടെ സമീപത്തെത്തിയിരിക്കുകയാണ് വാൽനക്ഷത്രം. C/2023 A3 Tsuchinshan-ATLAS എന്നാണ് വാൽനക്ഷത്രത്തിന്റെ പേര്. ഈ വാൽനക്ഷത്രം ഒക്ടോബർ 11 മുതൽ നിരീക്ഷകർക്ക് അതിശയകരമായ ഒരു ...








