‘ദ ഗ്രേറ്റ് എസ്‌കേപ്പു’മായി ബാബു ആൻറണിയും ചാസ് ടെയ്‌ലറും; പൂർണ്ണമായും അമേരിക്കയിൽ ചിത്രീകരിച്ച സിനിമ ഉടൻ തിയേറ്ററുകളിൽ
കൊച്ചി: പ്രമുഖ ഇൻഡോ അമേരിക്കൻ ആക്ഷൻ ഹീറോ ബാബു ആൻറണി മകൻ ആർതർ ബാബു ആൻറണിയും ലോകപ്രശസ്ത ഗുസ്തി താരവും അമേരിക്കൻ ചലച്ചിത്രങ്ങളിലെ വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ...