എന്റെ വാക്കുകൾ വളച്ചൊടിച്ചു; സാഹിത്യത്തിൽ സമയം ചെലവഴിക്കാൻ വേറെയും വഴികൾ ഉണ്ടെന്നാണു പറഞ്ഞത്; ഇന്ത്യൻ എക്‌സ്പ്രസിനെതിരെ ശശി തരൂർ
ന്യൂഡൽഹി: ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിനെതിരേ വിമർശനവുമായി കോൺഗ്രസ് എംപിയുമായ ശശി തരൂർ. എങ്ങനെ വാർത്ത വളച്ചൊടിക്കാം എന്നതിന്റെ കൃത്യമായ ഉഹാരണമാണിത്. വാർത്തകൾ എങ്ങനെ വളച്ചൊടിക്കുന്നു എന്ന താൻ ...